കാട്ടില്‍ നിന്നും ചാരായവും വാഷും കണ്ടെത്തി

അഗളി:അട്ടപ്പാടി പൊട്ടിക്കല്‍ ഊരിന് സമീപം കാട്ടില്‍ നിന്നും 25 ലിറ്റര്‍ ചാരായവും 444 ലിറ്റര്‍ വാഷും എക്‌സൈസ് കണ്ടെടുത്തു. മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോ സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കഴിഞ്ഞ ഏതാനം ആഴ്ചകളായി താഴെ കക്കുപ്പടി ഊര് കേന്ദ്രീകരിച്ച് സര്‍ക്കിള്‍ സം ഘവും...